Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താംക്ലാസുകാരൻ...

പത്താംക്ലാസുകാരൻ നേത്രാവതി നദിയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
salman 9807
cancel

മംഗളൂരു: നേത്രാവതി നദിയിൽ ബി.സി റോഡ് ബ്രഹ്മറകൊട്ലുവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബി.സി റോഡ് പർലിയ മഡ്ഢയിലെ സൽമാൻ (15) ആണ് അപകടത്തിൽപെട്ടത്.

ബി.സി റോഡ് കൈക്കമ്പ ബെസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാർഥിയാണ്. നാല് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ സൽമാൻ ഒഴുക്കിൽപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowndrown death
News Summary - Class 10 student drowned in Netravati river
Next Story