Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ കാര്യാലയത്തിന്​ സി.ഐ.എസ്​.എഫ്​ കാവൽ

text_fields
bookmark_border
ആർ.എസ്​.എസ്​ കാര്യാലയത്തിന്​ സി.ഐ.എസ്​.എഫ്​ കാവൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ആ​ർ.​എ​സ്.​എ​സ്​ കാ​ര്യാ​ല​യ​ത്തി​ന്​ കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷ​സേ​ന​യാ​യ സി.​​ഐ.​എ​സ്.​എ​ഫി​ന്‍റെ സാ​യു​ധ സം​ര​ക്ഷ​ണം. ഡ​ൽ​ഹി ജ​ണ്ടേ​വാ​ല​നി​ലെ കേ​ശ​വ്​ കു​ഞ്ചി​ലു​ള്ള ആ​ർ.​എ​സ്.​എ​സ്​ വ​ള​പ്പി​ന്​ പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ തീ​രു​മാ​നി​ച്ച​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. നാ​ഗ്​​പൂ​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്ഥാ​നം നേ​ര​ത്തെ​ത​ന്നെ സി.​ഐ.​എ​സ്.​എ​ഫ്​ കാ​വ​ലി​ലാ​ണ്. ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന്​ 'ഇ​സെ​ഡ്​-​പ്ല​സ്​' സു​ര​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISFNagpurRSSRSS headquarters
News Summary - CISF takes over security cover of RSS headquarters in Nagpur
Next Story