Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ് വിദേശകാര്യ...

ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ

text_fields
bookmark_border
ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്കാ​യി ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​ഇ​ന്ത്യ​യി​ലെ​ത്തി. കാ​ബൂ​ളി​ൽ​നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​യ വാ​ങ് യി ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

ര​ണ്ടു​വ​ർ​ഷം മു​മ്പ് കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലു​ണ്ടാ​യ അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ ഉ​ന്ന​ത ത​ല ച​ർ​ച്ച​യാ​ണി​ത്.

യു​ക്രെ​യ്ൻ ​പ്ര​തി​സ​ന്ധി​യും ച​ർ​ച്ച​യാ​കു​മെ​ന്ന് ക​രു​​ത​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterChina
News Summary - Chinese Foreign Minister in New Delhi
Next Story