Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറി​​​െൻറ പേരിൽ റേഷൻ...

ആധാറി​​​െൻറ പേരിൽ റേഷൻ നിഷേധിക്കരുതെന്ന്​ കേന്ദ്രം

text_fields
bookmark_border
Aadhaar
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഇ​ല്ലെ​ന്ന​തി​​െൻറ പേ​രി​ലോ ആ​ധാ​റും റേ​ഷ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യോ പൊ​തു​വി​ത​ര​ണ സാ​ധ​ന​ങ്ങ​ൾ നി​ഷേ​ധി​ച്ചാ​ൽ ക​ർ​ശ​ന​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കേ​ന്ദ്ര​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്. ആ​ധാ​റി​ല്ലാ​ത്ത​തി​​െൻറ ​േപ​രി​ൽ  റേ​ഷ​ൻ നി​​ഷേ​ധി​ച്ച​തി​ന്​​ ഝാ​ർ​ഖ​ണ്ഡി​ൽ 11കാ​രി പ​ട്ടി​ണി​കി​ട​ന്ന്​ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്ര ഇ​ട​പെ​ട​ൽ.  രേ​ഖ​ക​ൾ ഉ​റ​പ്പു​വ​രു​ത്തി വേ​ണം റേ​ഷ​ൻ​കാ​ർ​ഡി​ൽ നി​ന്ന്​ പേ​ര്​ നീ​ക്കേ​ണ്ട​ത്. റേ​ഷ​ൻ നി​ഷേ​ധി​ച്ചാ​ൽ കാ​ര​ണം പ്ര​ത്യേ​ക ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം. അ​ർ​ഹ​രാ​യ ഒ​രാ​ൾ​ക്കും സാ​േ​ങ്ക​തി​ക​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ റേ​ഷ​ൻ കി​ട്ടാ​തെ പോ​ക​രു​തെ​ന്നും​ ഭ​ക്ഷ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.  

ആ​ധാ​ർ എ​ടു​ക്കാ​നും റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും പ​ര​മാ​വ​ധി സൗ​ക​ര്യം ന​ൽ​ക​ണം. ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം താ​ക്കീ​ത്​ ന​ൽ​കി. ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത​നി​യ​മ​മ​നു​സ​രി​ച്ച്​ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​ൻ ഡി​സം​ബ​ർ 31വ​രെ​യാ​ണ്​ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ധാ​ർ എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച്​ 31വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തു​വ​രെ എ​ല്ലാ സ​ബ്​​സി​ഡി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും ​ബാ​ങ്കു​ക​ളി​ലേ​ക്കു​ള്ള പ​ണം കൈ​മാ​റ്റ​വും നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ  നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​  ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു. ബ​യോ​മെ​ട്രി​ക്​ പ​രി​ശോ​ധ​ന​യി​ൽ സാ​േ​ങ്ക​തി​ക പാ​ക​പ്പി​ഴ​ക​ൾ ഉ​ണ്ടാ​യാ​ൽ ഉ​പ​ഭോ​ക്​​താ​വ്​ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​റും നേ​രി​ട്ട്​ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. ഇ​ത്ത​രം കേ​സു​ക​ൾ എ​ഴു​തി​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​പാ​ക​ത​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും ദു​രു​പ​യോ​ഗം ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും കേ​ന്ദ്രം ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newsUnion governmentPDS
News Summary - Centre asks states not to deny PDS food to poor sans Aadhaar-India news
Next Story