Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി. രാധാകൃഷ്ണന്‍...

സി. രാധാകൃഷ്ണന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സി. രാധാകൃഷ്ണന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

‘മാധ്യമം’ മുൻ ചീഫ് എഡിറ്ററും മുതിർന്ന എഴുത്തുകാരനുമായ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന എഴുത്തുകാരനും ‘മാധ്യമം’ മുൻ ചീഫ് എഡിറ്ററുമായ സി. രാധാകൃഷ്ണന്‍ ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന തന്റെ നോവലിന്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍, ഭഗവദ് ഗീതയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍ക്കൊപ്പം സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C RadhakrishnanDroupadi Murmu
News Summary - C. Radhakrishnan met the president draupadi murmu
Next Story