Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്താൻ റേഞ്ചേഴ്സിന്...

പാകിസ്താൻ റേഞ്ചേഴ്സിന് സ്വാതന്ത്ര്യ ദിനാശംസ നേർന്ന് ബി.എസ്.എഫ്

text_fields
bookmark_border
പാകിസ്താൻ റേഞ്ചേഴ്സിന് സ്വാതന്ത്ര്യ ദിനാശംസ നേർന്ന് ബി.എസ്.എഫ്
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച്, ബ​ന​സ്‌​ക​ന്ത ജി​ല്ല​ക​ളി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലും രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മേ​റി​ലും അ​തി​ർ​ത്തി ര​ക്ഷാ സേ​ന (ബി.​എ​സ്.​എ​ഫ്) പാ​കി​സ്താ​ൻ റേ​ഞ്ചേ​ഴ്‌​സി​ന് സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ നേ​ർ​ന്നു. അ​യ​ൽ​രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ശം​സ നേ​ർ​ന്ന​തെ​ന്ന് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ഭു​ജ്, ബ​ന​സ്‌​ക​ന്ത ജി​ല്ല​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലും രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ലെ ഐ.​സി.​പി മു​നാ​ബാ​വോ, ഗാ​ദ്ര, കെ​ൽ​നോ​ർ, സോ​മ്രാ​ർ, വ​ർ​ണ​ഹ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് പാ​ക് റേ​ഞ്ചേ​ഴ്സ് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ജ​മ്മു, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ 2,290 കി​ലോ​മീ​റ്റ​ർ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ബി.​എ​സ്.​എ​ഫ് കാ​വ​ൽ നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFindependence
News Summary - BSF extends Independence Day greetings to Pakistan Rangers
Next Story