Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിൽ ബി.ജെ.പി...

കൊൽക്കത്തയിൽ ബി.ജെ.പി റാലിക്ക്​ നേരെ പൊലീസ്​ ലാത്തിചാർജ്​

text_fields
bookmark_border
കൊൽക്കത്തയിൽ ബി.ജെ.പി റാലിക്ക്​ നേരെ പൊലീസ്​ ലാത്തിചാർജ്​
cancel

കൊൽക്ക​ത്ത: പശ്ചിമബംഗാളിലെ ബാഷിരാതിൽ രണ്ട്​ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്​ പാർട്ടി പ് രവർത്തകർ നടത്തിയ മാർച്ചിനെതിരെ​ പൊലീസ്​ ലാത്തിവീശി. ലാൽബസാറി​ലെ പൊലീസ്​ ആസ്ഥാനത്തിലേക്കാണ്​ ബി.ജെ.പി പ്രവർ ത്തകർ പ്രതിഷേധ മാർച്ച്​ നടത്തിയത്​. എന്നാൽ ബിപിൻ ബിഹാരി ഗാംഗുലി സ്​ട്രീറ്റിൽ പൊലീസ്​ ബാരികേഡുകൾ വെച്ച്​ മാർച്ച്​ തടഞ്ഞു. ബാരികേഡുകൾ മറികടന്ന പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.

തെരഞ്ഞെടുപ്പിന്​ ശേഷം പശ്ചിമബംഗാളിൽ നടന്ന ബി.ജെ.പി - തൃണമൂൽ കോൺഗ്രസ്​ സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. മമതയുടെ തൃണമൂൽ സർക്കാർ ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന്​ ആരോപിച്ചാണ്​ ബി.ജെ.പി പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protest MarchKolkataindia newsBJP WorkersLathicharged
News Summary - BJP Workers Lathicharged In Clash With Cops During Kolkata Protest March -India news
Next Story