Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തെ...

രാമക്ഷേത്രത്തെ പരാമർശിച്ച് ധനമന്ത്രി; അയോധ്യയിലെ മോദിയുടെ 'സൂര്യോദയ് യോജന' പ്രഖ്യാപനം ബജറ്റിൽ

text_fields
bookmark_border
modi and nirmala 87675
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ച്ച ജ​ന​ത്തി​ന്​ നി​രാ​ശ. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ വി​ല​ക്ക​യ​റ്റ​വും നി​കു​തി​ഭാ​ര​വും പേ​റു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. പ്ര​ത്യ​ക്ഷ-​പ​രോ​ക്ഷ നി​കു​തി​ക​ളി​ലോ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ലോ ഇ​ള​വു​ക​ളി​ല്ല. നി​ല​വി​ലെ നി​ര​ക്ക്​ തു​ട​രും.

മോ​ദി​സ​ർ​ക്കാ​റി​ന്‍റെ 10 വ​ർ​ഷ​ത്തെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ അ​വ​ത​ര​ണ​മാ​യി ബ​ജ​റ്റ്​ മാ​റി. കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളി​ല്ല. അ​തേ​സ​മ​യം, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, ദ​രി​ദ്ര​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ ക്ഷേ​മം സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന പ​ല്ല​വി ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്നു. 2014നു ​മു​മ്പ്​ ധ​ന​രം​ഗം നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ൾ മി​ക​ച്ച സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ മ​റി​ക​ട​ന്നു​വെ​ന്നും ധ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന പ്ര​ത്യാ​ശ​യോ​ടെ, 2047ൽ ​ഇ​ന്ത്യ​യെ വി​ക​സി​ത രാ​ജ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ന്​ വി​ശ​ദ ക​ർ​മ​രേ​ഖ പി​ന്നീ​ട്​ കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ന​ട​ത്തി.

നി​കു​തി​യി​ൽ ഇ​ള​വി​ല്ല;

പ്ര​ത്യ​ക്ഷ, പ​രോ​ക്ഷ നി​കു​തി​ക​ൾ അ​തേ​പ​ടി

ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ല

2047ൽ ​വി​ക​സി​ത ഭാ​ര​തം സ്വ​പ്നം ക​ണ്ട്​ ബ​ജ​റ്റ്​

പ്ര​തി​രോ​ധ ചെ​ല​വ്​ 6.21 ല​ക്ഷം കോ​ടി​യി​ലേ​ക്ക്​

സ​ർ​ക്കാ​ർ പു​തി​യ വാ​യ്പ​യെ​ടു​ക്കു​ന്ന​ത്​ 14.13 ല​ക്ഷം കോ​ടി
ഓ​ഹ​രി വി​ൽ​പ​ന ല​ക്ഷ്യം 50,000 കോ​ടി
ധ​ന​ക്ക​മ്മി ല​ക്ഷ്യം
5.1 ശ​ത​മാ​നം; 2026ൽ 4.5​ൽ എ​ത്തി​ക്കും
ജ​ന​സം​ഖ്യ ‘വെ​ല്ലു​വി​ളി’ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി
അ​ടി​സ്ഥാ​ന സൗ​ക​ര്യ
വി​ക​സ​ന​ത്തി​ന്​ ജി.​ഡി.​പി​യു​ടെ 3.4 ശ​ത​മാ​നം
സ്വ​​കാ​ര്യ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ത്തി​ന്​ ല​ക്ഷം കോ​ടി​യു​ടെ നി​ധി;
പ​ലി​ശ​ര​ഹി​ത വാ​യ്പ
ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 11.1 ശ​ത​മാ​നം മൂ​ല​ധ​ന ചെ​ല​വി​ന്​
സ്റ്റാ​ർ​ട്ട​പ്​ നി​കു​തി ഇ​ള​വ്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി
സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ ഇ​ള​വ്​
25,000 രൂ​പ വ​രെ​യു​ള്ള നി​കു​തി കു​ടി​ശ്ശി​ക വേ​ണ്ടെ​ന്നു​വെ​ക്കും
അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം, മു​മ്പ്​ കാ​ണാ​ത്ത വി​ക​സ​ന​ത്തി​ന്‍റെ കാ​ല​മെ​ന്ന്​
ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം 50 ശ​ത​മാ​നം ക​ണ്ട്​ വ​ർ​ധി​ച്ചു​വെ​ന്ന്​ അ​വ​കാ​ശ​വാ​ദം
25 കോ​ടി പേ​ർ ദാ​രി​ദ്ര്യം മ​റി​ക​ട​ന്നു​വെ​ന്ന്​ ധ​ന​മ​ന്ത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar energyRam Temple AyodhyaUnion Budget 2024
News Summary - Ayodhya Ram Mandir Features In Nirmala Sitharaman's Interim Budget
Next Story