You are here

കെജ്​രിവാളി​െൻറ വാ​ഗ​ണ​ർ കാ​ർ മോഷണം പോയി

11:29 AM
13/10/2017

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​​െൻറ വാ​ഗ​ണ​ർ കാ​ർ ​െസ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​പ്പി​ൽ​നി​ന്ന്​ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം പോ​യി. മു​ഖ്യ​മ​ന്ത്രി​യാ​യ​േ​പ്പാ​ൾ അ​ടു​ത്ത​കാ​ലം വ​രെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യി അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ്​ ഇൗ ​നീ​ല വാ​ഗ​ണ​ർ. 

സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ​േകാ​മ്പൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​േ​യാ​​ടെ​യാ​ണ്​ കാ​ണാ​താ​യ​ത്. വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര​നാ​യ ആം ​ആ​ദ്​​മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ സ​മ്മാ​നി​ച്ച വാ​ഹ​നം മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ കെ​ജ്​​രി​വാ​ൾ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്​ ​​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ആം ​ആ​ദ്​​മി പാ​ർ​ട്ടി മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ർ വ​ന്ദ​നം സി​ങ്​ ആ​ണ്​ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡ​ൽ​ഹി ​െപാ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

COMMENTS