Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുക്രെയ്നിൽനിന്ന് 50...

യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി

text_fields
bookmark_border
യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി
cancel
camera_alt

(ഫയൽ ചിത്രം)

ന്യൂഡൽഹി: യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി. ഇന്ത്യൻ രക്ഷാദൗത്യത്തിൻെറ ഭാഗമായി യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെയും വഹിച്ച് ഡൽഹിയിലെത്തിയ ഇൻഡിഗോയുടെ രണ്ടു വിമാനങ്ങളിലാണ് ഇവർ ഉൾപ്പെട്ടത്.

ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും ഇസ്താഠബൂൾ വഴി പുറപ്പെട്ട 6 ഇ 9451, 6 ഇ 8383 വിമാനങ്ങളാണ് ഡൽഹിയിലെത്തിയത്.

വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്ന് തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

ബുക്കാറസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യയുടെ എ 1 1942 ഇന്ന് രാത്രി 9.20 ന് എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine Crisis
News Summary - Another 50 Malayalee students returned from Ukraine
Next Story