Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ന്ധ്ര കോ​ൺ​....

ആ​ന്ധ്ര കോ​ൺ​. അ​ധ്യ​ക്ഷ​യു​ടെ കു​ടും​ബ സ്വ​ത്ത് 168 കോ​ടി

text_fields
bookmark_border
ആ​ന്ധ്ര കോ​ൺ​. അ​ധ്യ​ക്ഷ​യു​ടെ കു​ടും​ബ സ്വ​ത്ത് 168 കോ​ടി
cancel

അ​മ​രാ​വ​തി: ആ​ന്ധ്ര​​പ്ര​ദേ​ശി​ലെ ക​ട​പ്പ​യി​ൽ മ​ത്സ​രി​ക്കു​ന്ന സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ വൈ.​എ​സ്. ഷ​ർ​മി​ള​ക്ക് 168 കോ​ടി രൂ​പ​യു​ടെ കു​ടും​ബ​സ്വ​ത്തു​ണ്ടെ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ 82 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് സ​ഹോ​ദ​ര​നും ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​ക്ക് കൊ​ടു​ക്കാ​നു​ള്ള​താ​ണ്. ജ​ഗ​ന്റെ ഭാ​ര്യ ഭാ​ര​തി റെ​ഡ്ഡി​ക്ക് 19.56 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ട്.

ഷ​ർ​മി​ള​യു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ കു​മാ​റി​ന് 49 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ണ്ട്. അ​നി​ൽ കു​മാ​ർ ഭാ​ര്യ​ക്ക് 30 കോ​ടി​യോ​ളം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം ഷ​ർ​മി​ള​യു​ടെ വ​രു​മാ​നം 97 ല​ക്ഷം രൂ​പ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YS SharmilaJaganmohan ReddyLok Sabha Elections 2024
News Summary - Andhra Congress chief Sharmila declares assets of Rs 132 cr, owes Rs 82 cr to brother Jagan
Next Story