Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ആറ്​ ഭീകരരെ ...

കശ്​മീരിൽ ആറ്​ ഭീകരരെ വധിച്ചു; ഒരു കമാൻഡോയും കൊല്ലപ്പെട്ടു

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: വടക്കൻ കശ്​മീരി​െല ബന്ദിപോര ജില്ലയി​ൽ സൈന്യവും  പൊലീസും വ്യാപകമായി നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടലിൽ ആറു ഭീകരർ കൊല്ല​െപ്പട്ടു. സംയുക്​തസംഘത്തിൽ ഉണ്ടായിരുന്ന വ്യോമ സേന കമാൻഡോ ഭീകരരുടെ വെടിയേറ്റ്​ മരിച്ചു. ഒരു ജവാന്​ പരിക്കേറ്റു.

മുംബൈ ഭീകരാക്രമണത്തിന്​ ഗൂഢാലോചന നടത്തിയ സംഘത്തിലെ  ലശ്​കർ കമാൻഡർ സകിയുർ റഹ്​മാൻ ലഖ്​വിയുടെ സഹോദരപുത്രൻ ഉവൈദ്​ കൊല്ല​െപ്പട്ടവരിൽ ഉൾപ്പെടുന്നു. ശനിയാഴ്​ച ​െ​െവകീട്ടാണ്​ സംഭവമെന്ന്​ പൊലീസ്​ പറഞ്ഞു. െ​െസന്യവും പൊലീസും സംയുക്​തമായി  നടത്തിയ ഒാപറേഷനിലാണ്​ ഭീകരരുടെ ഒളിത്താവളങ്ങൾ ക​െണ്ടത്തിയത്​.

കൊല്ലപ്പെട്ട ഭീകരർ പാകിസ്​താൻ സ്വദേശികളാണെന്ന്​ ജമ്മു കശ്​മീർ പൊലീസ്​ മേധാവി എസ്​.പി ​െവയ്​ദ്​ പറഞ്ഞു. അബ്​ദുൽ റഹ്​മാൻ മാകിയുടെ മകനാണ്​ കൊല്ല​െപ്പട്ട ഉവൈദ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam newsBandipora
News Summary - ammu and Kashmir: 1 IAF Garud personnel martyred, 2 Army personnel injured, 5 terrorists dead in encounter -india news
Next Story