Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലും ഝാർഖണ്ഡിലും...

ബിഹാറിലും ഝാർഖണ്ഡിലും മത്സരിക്കാൻ ഉവൈസിയുടെ പാർട്ടി

text_fields
bookmark_border
Asaduddin Owaisi
cancel

കി​ഷ​ൻ​ഗ​ഞ്ച് (ബി​ഹാ​ർ): ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, മു​സ്‍ലിം സ്വാ​ധീ​ന​പ്ര​ദേ​ശ​മാ​യ ബി​ഹാ​റി​ലെ സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ൽ നാ​ലു സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് മ​ജ്‌​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മീ​ൻ (എ.​ഐ.​എം.​ഐ.​എം) അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി.

2019ൽ ​മ​ത്സ​രി​ച്ച കി​ഷ​ൻ​ഗ​ഞ്ചി​നു പു​റ​മെ, പു​ർ​ണി​യ, അ​റാ​രി​യ, ക​തി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കു​ക. ഝാ​ർ​ഖ​ണ്ഡി​ൽ ര​ണ്ടോ മൂ​ന്നോ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നും ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഷ​ൻ​ഗ​ഞ്ചി​ൽ ക​ഴി​ഞ്ഞ ത​വ​ണ 2,95,029 വോ​ട്ടു​നേ​ടി എ.​ഐ.​എം.​ഐ.​എം സ്ഥാ​നാ​ർ​ഥി മൂ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സീ​മാ​ഞ്ച​ലി​ൽ പ​ര്യ​ട​ന​ത്തി​ലാ​ണ് ഉ​വൈ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiAIMIM
Next Story