Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറിൽ 1000 പേർക്ക്​...

ആധാറിൽ 1000 പേർക്ക്​ ഒറ്റ ജന്മദിനം

text_fields
bookmark_border
ആധാറിൽ 1000 പേർക്ക്​ ഒറ്റ ജന്മദിനം
cancel


അ​​ല​​ഹ​​ബാ​​ദ്​: അ​​യ്യാ​​യി​​ര​​ത്തോ​​ളം ജ​​ന​​സം​​ഖ്യ​​യു​​ള്ള ഗ്രാ​​മ​​ത്തി​​ലെ ആ​​യി​​ര​​ത്തോ​​ളം പേ​​ർ​​ക്ക്​ ഒ​​രേ ദി​​വ​​സം ജ​​ന്മ​​ദി​​നം. അ​​ല​​ഹ​​ബാ​​ദി​​ൽ​​നി​​ന്ന്​ 50 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ക​​ൻ​​ജ​​സ ഗ്രാ​​മ​​ത്തി​​ലെ ആ​​ളു​​ക​​ൾ​​ക്കാ​​ണ്​  ആ​​ധാ​​ർ കാ​​ർ​​ഡ്​ പ്ര​​കാ​​രം ‘സ​​മൂ​​ഹ ജ​​ന്മ​​ദി​​നാ​​ഘോ​​ഷ’​​ത്തി​​ന്​ ഭാ​​ഗ്യം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ല്ലാ​​വ​​രു​​ടെ​​യും ജ​​ന്മ​​ദി​​നം ജ​​നു​​വ​​രി ഒ​​ന്നാ​​യാ​​ണ്​ കാ​​ർ​​ഡി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

സാ​േ​​ങ്ക​​തി​​ക ത​​ക​​രാ​​റാ​​ണ്​ ​പി​​ഴ​​വി​​ന്​ കാ​​ര​​ണ​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. പ​​രാ​​തി​​പ്ര​​ള​​യ​​ത്തെ തു​​ട​​ർ​​ന്ന്​ അ​​ധി​​കൃ​​ത​​ർ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ ഉ​​ത്ത​​ര​​വി​​ടു​​ക​​യും ജ​​ന​​ന​​ത്തീ​​യ​​തി തി​​രു​​ത്തി​​ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി​ തു​​ട​​ങ്ങു​​ക​​യും ചെ​​യ്​​​തി​​ട്ടു​​ണ്ട്​്​്. ജ​​ന​​ന​​ത്തീ​​യ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ന​​ൽ​​കി​​യ​​വ​​രു​​ടെ കാ​​ർ​​ഡി​​ലും തെ​​റ്റ്​ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. ജ​​ന​​ന ദി​​വ​​സം ജ​​നു​​വ​​രി ഒ​​ന്നാ​​ണെ​​ങ്കി​​ലും ഒ​​രേ വ​​ർ​​ഷ​​മ​​ല്ല രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന്​ ​ബ്ലോ​​ക്ക്​ ​െഡ​​വ​​ല​​പ്​​​മ​​​െൻറ്​ ഒാ​​ഫി​​സ​​ർ നീ​​ര​​ജ്​ ദു​​ബെ പ​​റ​​ഞ്ഞു. ഇ​​ത്ര​​യും അ​​ധി​​കം പേ​​രു​​ടെ കാ​​ർ​​ഡു​​ക​​ളി​​ൽ ഒ​​റ്റ​​യ​​ടി​​ക്ക്​ തെ​​റ്റ്​ വ​​ന്ന​​തെ​​ങ്ങ​​നെ​​യാ​​ണെ​​ന്ന്​ അ​​​ന്വേ​​ഷി​​ക്കു​​മെ​​ന്നും സോ​​ഫ്​​​റ്റ്​​​വെ​​യ​​റി​​ലെ പി​​ഴ​​വാ​​ണ്​ തെ​​റ്റ്​ വ​​രാ​​ൻ കാ​​ര​​ണ​​മെ​​ന്ന്​ ക​​രു​​തു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar
News Summary - adhar mistake
Next Story