Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെ​​ര​​ഞ്ഞെ​​ടു​​പ്പ്​...

തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​െ​​ന​​തി​​രെ  വീ​​ണ്ടും ആ​​പ്​​ 

text_fields
bookmark_border
തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​െ​​ന​​തി​​രെ  വീ​​ണ്ടും ആ​​പ്​​ 
cancel

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ ക​​​മീ​​​ഷ​െ​​​ന​​​തി​​​രെ പു​​​തി​​​യ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ആ​​​പ്​​ വീ​​​ണ്ടും രം​​​ഗ​​​ത്ത്. ഇ​​​ല​​​ക്​​​​ട്രോ​​​ണി​​​ക്​ വോ​​​ട്ടു​​​യ​​​ന്ത്ര​​​ത്തി​െ​ൻ​റ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​നം ശ​​​നി​​​യാ​​​ഴ്​​​​ച ക​​​മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്​ തൊ​​​ട്ടു​​​മു​​​മ്പാ​​​ണ്​ ആ​​​പ്​​ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​െ​​​ത്ത​​​ത്തി​​​യ​​​ത്. വോ​​​ട്ടു​​​യ​​​ന്ത്ര​​​ത്തി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടാ​​​ൻ തെ​​​ളി​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സോ​​​ഫ്​​​​റ്റ്​​​​​വെ​​​യ​​​ർ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യാ​​​നു​​​മു​​​ള്ള ‘ഹാ​​​ക്ക​​​ത്തോ​​​ൺ’ മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന്​ ക​​​മീ​​​ഷ​​​ൻ പി​​​ന്നാ​​​ക്കം പോ​​​കു​​​ന്ന​​​ത്​ ആ​​​രു​​​ടെ സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണെ​​​ന്ന്​ ആ​​​പ്​​ നേ​​​താ​​​വ്​ സ​​​ഞ്​​​​ജ​​​യ്​ സി​​​ങ്​ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദി​​​ച്ചു. ‘ബി.​​​ജെ.​​​പി എ​​​ന്ന ഒ​​​റ്റ പാ​​​ർ​​​ട്ടി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്​ ക​​​മീ​​​ഷ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​ക​​​യു​​​ള്ളോ? വോ​​​ട്ടു​​​യ​​​ന്ത്ര​​​ത്തി​െ​ൻ​റ പ്ര​​​ശ്​​​​നം ഉ​​​യ​​​ർ​​​ത്തി​​​യ 18 പാ​​​ർ​​​ട്ടി​​​ക​​​ളു​​​ണ്ടി​​​വി​​​ടെ. എ​​​ന്നാ​​​ൽ, അ​​​വ​​​രു​​​ടെ വാ​​​ക്കു​​​ക​​​ളൊ​​​ന്നും ക​​​മീ​​​ഷ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​തേ​​​യി​​​ല്ലെ’​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapElection Commission
News Summary - aap to election commission in india
Next Story