Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right60 ലക്ഷം ബാങ്ക്​...

60 ലക്ഷം ബാങ്ക്​ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചു– രവിശങ്കർ പ്രസാദ്​

text_fields
bookmark_border
ravi-shankar-prasad
cancel

ന്യൂഡൽഹി: 60 ലക്ഷം ബാങ്ക്​ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​. സബ്​സിഡികൾ  ബാങ്ക്​ അക്കൗണ്ടുകൾ വഴി നൽകാൻ തുടങ്ങിയതോടെ 58,000 കോടി ലാഭിക്കാൻ കഴിഞ്ഞു. ഗ്യാസ്​ സബ്​സിഡിക്കായി ഉപയോഗിച്ചിരുന്ന 3 കോടി മില്യൺ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ സാധിച്ചതായും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

സാമ്പത്തിക ​ക്രമക്കേടുകൾ നടത്തുന്നവരും വ്യാജ അക്കൗണ്ടുകൾ ഉള്ളവരും മാത്രമേ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നുള്ളു. രാജ്യത്ത്​ മുഴുവൻ സേവനങ്ങളും ഒാൺലൈനിലൂടെ നൽകാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. സൈബർ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി  ആസൂത്രണം ചെയ്യുമെന്നും രവിശങ്കർ പ്രസാദ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarravi shankar prasadmoney launderersmalayalam news
News Summary - Aadhaar to Help Catch Money Launderers, Fake Bank Accounts: Ravi Shankar Prasad–india news
Next Story