Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്ത് വർഷം മുമ്പുള്ള...

പത്ത് വർഷം മുമ്പുള്ള ആധാർ കാർഡ് പുതുക്കണം

text_fields
bookmark_border
Aadhaar card
cancel

ന്യൂ​ഡ​ൽ​ഹി: പ​ത്ത് വ​ർ​ഷം മു​മ്പു​ള്ള ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് യു​നീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു.​ഐ.​ഡി.​ഐ). മേ​ൽ​വി​ലാ​സ​വും പേ​രും ഫോ​ൺ​ന​മ്പ​റും മ​റ്റ് വി​വ​ര​ങ്ങ​ളും ഓ​ൺ​​ലൈ​നി​ൽ മൈ ​ആ​ധാ​ർ ​പോ​ർ​ട്ട​ലി​ലൂ​ടെ​യും ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും പു​തു​ക്കാം.

പു​തു​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് അ​റി​യി​പ്പി​ലി​ല്ല. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മു​ണ്ടെ​ങ്കി​ൽ ആ​ധാ​ർ കാ​ർ​ഡ് പു​തു​ക്കാം. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ പു​തു​ക്ക​ൽ തു​ട​ങ്ങി. മ​റ്റി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​രം തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar card
News Summary - Aadhaar card of 10 years old should be renewed
Next Story