Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്‌​കൂ​ള്‍...

സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

text_fields
bookmark_border
accident
cancel

ബം​ഗ​ളൂ​രു: ക​ല​ബു​റ​ഗി​യി​ല്‍ സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് 15 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. സം​ഗ​മേ​ശ്വ​ര്‍ സ്വ​ദേ​ശി ശ​ര​ണ​പ്പ​റെ​ഡ്ഡി​യു​ടെ മ​ക​ന്‍ മ​നോ​ജാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. റോ​ഡ​രി​കി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന് മു​ക​ളി​ലൂ​ടെ ബ​സ്​ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ്​ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ബ​സ് നി​ര്‍ത്തി ഡ്രൈ​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ര്‍ ബ​സ് അ​ടി​ച്ചു​ത​ക​ര്‍ത്തു. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ. ​ച​ന്ദ്ര​പ്പ, അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ര്‍ ഇ​സ്മ​യി​ല്‍ ഖാ​ജ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ക​ല​ബു​റ​ഗി ടൗ​ണ്‍ ട്രാ​ഫി​ക് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabyDiedAccident
News Summary - A toddler died after being hit by a school bus
Next Story