Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right21 എം.പിമാരുടെ...

21 എം.പിമാരുടെ വോട്ട്​ അസാധു

text_fields
bookmark_border
21 എം.പിമാരുടെ വോട്ട്​ അസാധു
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21 എം.​പി​മാ​രു​ടെ വോ​ട്ട്​ അ​സാ​ധു!  പാ​ർ​ല​മ​​െൻറി​ൽ ലോ​ക്​​സ​ഭ​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നു​മാ​യി 776 പേ​ർ​ക്കാ​ണ്​ വോ​ട്ട​വ​കാ​ശം. ഇ​തി​ൽ ഇ​​ത്ര​ത്തോ​ളം വോ​ട്ട്​ പാ​ഴാ​കു​ന്ന​ത്​ ഇ​താ​ദ്യം. ഒ​രു എം.​പി​യു​ടെ വോ​ട്ടി​ന്​ 708 ​ആ​ണ്​ മൂ​ല്യം. ഇൗ ​നി​ല​യി​ൽ പാ​ഴാ​യ വോ​ട്ടു​മൂ​ല്യം 14,868.
രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ല​മ​​െൻറി​ലും സം​സ്​​ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലു​മാ​യി ക​ണ്ടെ​ത്തി​യ പാ​ഴാ​യ ബാ​ല​റ്റു​ക​ൾ 77 ആ​ണ്.

ഇൗ ​അ​സാ​ധു​വി​​​െൻറ മൊ​ത്തം വോ​ട്ടു​മൂ​ല്യം 20,942. നി​യ​മ​സ​ഭ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ പാ​ഴാ​യ​ത്​ പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ്. 10 വോ​ട്ട്​ ന​ഷ്​​ട​പ്പെ​ടു​ത്തി​യ ബം​ഗാ​ൾ വോ​ട്ടു​മൂ​ല്യ​ത്തി​ൽ 1510​െൻ​റ മാ​റ്റ​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​ൽ ഒ​റ്റ​വോ​ട്ടും അ​സാ​ധു​വാ​യി​ല്ല. 

കൂ​റു​മാ​റ്റ​വും വോ​െ​ട്ട​ടു​പ്പി​ൽ പ്ര​ക​ട​മാ​യി. ഡ​ൽ​ഹി​യി​ലെ മൂ​ന്ന്​ എ.​എ.​പി എം.​എ​ൽ.​എ​മാ​ർ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്​​തു. ഇ​തു​വ​ഴി വോ​ട്ടു​മൂ​ല്യ​ത്തി​ൽ 174​െൻ​റ മാ​റ്റ​മു​ണ്ടാ​യി. ഗോ​വ, ഗു​ജ​റാ​ത്ത്​ തു​ട​ങ്ങി പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും ചി​ല്ല​റ കൂ​റു​മാ​റ്റ​ങ്ങ​ൾ രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ അ​നു​കൂ​ല​മാ​യി ഉ​ണ്ടാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionmalayalam newspresident ramnath kovindinvalid votes
News Summary - 21 mp votes invalid in president election-india news
Next Story