Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2,000 രൂപ നോട്ട്​...

2,000 രൂപ നോട്ട്​ തപാലിൽ അയച്ച്​ മാറ്റിയെടുക്കാം

text_fields
bookmark_border
2000 Indian Currency
cancel

ന്യൂ​ഡ​ൽ​ഹി: വി​നി​മ​യം നി​രോ​ധി​ച്ച 2,000 രൂ​പ നോ​ട്ടു​ക​ൾ ഇ​നി​യും കൈ​വ​ശ​മു​ള്ള​വ​ർ​ക്ക്​ മാ​റ്റി​യെ​ടു​ക്കാ​ൻ പു​തി​യ രീ​തി പ്ര​ഖ്യാ​പി​ച്ച്​ റി​സ​ർ​വ്​ ബാ​ങ്ക്. ഇ​ൻ​ഷു​ർ ചെ​യ്ത ത​പാ​ലാ​യി ഈ ​നോ​ട്ടു​ക​ൾ തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ നി​ശ്​​ചി​ത മേ​ഖ​ല ഓ​ഫി​സു​ക​ളി​ലേ​ക്ക്​ അ​യ​ച്ചാ​ൽ ത​ത്തു​ല്യ തു​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കും.

ഈ ​ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടു​കൊ​ടു​ത്ത്​ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് പു​റ​മെ​യാ​ണി​ത്. റി​സ​ർ​വ്​ ബാ​ങ്ക്​ മേ​ഖ​ല ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ ഏ​റെ അ​ക​ലെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടാ​നും ക്യൂ ​ഒ​ഴി​വാ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മെ​ന്ന നി​ല​യി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. മേ​യ്​ 19നാ​ണ്​ 2000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. 97 ശ​ത​മാ​നം നോ​ട്ടു​ക​ളാ​ണ്​ ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Post Office2ExchangeIndia News000 rupees note
News Summary - 2,000 rupees note can be exchanged by post
Next Story