Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ഖം​മൂ​ടി സം​ഘം...

മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു: 10.75 ല​ക്ഷം രൂ​പ കവർന്നു

text_fields
bookmark_border
മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു: 10.75 ല​ക്ഷം രൂ​പ കവർന്നു
cancel

മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു: 10.75 ല​ക്ഷം രൂ​പയാണ് കവർന്നത് ജ​യ്പു​ർ: മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു. രാ​ജ​സ്ഥാ​നിലെ​ ബാ​ര​ൻ ജി​ല്ല​യി​ലെ ബ​ദ്ഗാ​വ് ഗ്രാ​മ​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 10.75 ല​ക്ഷം രൂ​പയാണ് കവർന്നത്.

മു​ഖം​മൂ​ടി ധ​രി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ ഉച്ചക്ക് 12 ഓ​ടെ യൂ​ക്കോ ബാ​ങ്കി​ന്‍റെ ബ​ദ്ഗാ​വ് വി​ല്ലേ​ജ് ബ്രാ​ഞ്ചി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 10.75 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​താ​യി ബാ​ര​ൻ അ​ഡീ​ഷ​ണ​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജേ​ഷ് ചൗ​ധ​രി പ​റ​ഞ്ഞു.

ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ഭ​യ​പ്പെ​ടു​ത്താ​ൻ വെ​ടി​യു​തി​ർ​ത്ത​ുകൊണ്ടായിരുന്നു കൊള്ള നടത്തിയത്. ഉ​പ​യോ​ഗി​ച്ച കാ​ട്രി​ഡ്ജ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ അന്വേഷണ സം​ഘ​ത്തെ രൂ​പവൽക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​.സി.ടി.വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​.എസ്.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbank robery
News Summary - 2 Masked Men Rob Bank in Rajasthan's Baran
Next Story