Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ ഭീകരാക്രമണം:...

ശ്രീനഗറിൽ ഭീകരാക്രമണം: മൂന്ന്​​ സിവിലിയൻമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
terror attack
cancel

ശ്രീനഗർ: കശ്​മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന്​​ സിവിലൻമാർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുപ്പതോളം പേർക്ക്​ പരിക്കേറ്റു. 

വ്യാഴാഴ്​ച രാവിലെ 11.45 ഒാടെ പുൽവാമ ജില്ലയിലെ ത്രാലിലാണ്​ ഭീകരാക്രമണമുണ്ടായത്​. ത്രാലിലെ ബസ്​സ്​റ്റാൻഡിലേക്ക്​ ഭീകരർ ഗ്രനേഡ്​ വലിച്ചെറിഞ്ഞ ശേഷം സുരക്ഷാ ജീവനക്കാർക്കു നേരെ വെടിവെപ്പ്​ നടത്തുകയായിരുന്നു. 
വെടിവെപ്പിൽ രണ്ടു പൊലീസുകാർക്കും ഏഴ്​ സി.ആർ.പി.എഫ്​ ജവാൻമാർക്കും ​പരിക്കേറ്റു. 

 ആക്രമണത്തെ തുടർന്ന്​ സൈന്യം  പ്രദേശം വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackcrpfsreenagarTralCivilians Dead
News Summary - 2 Civilians Dead, 30 Injured in Terror Attack in J&K’s Tral– India news
Next Story