Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബസും ട്രക്കും...

അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 മരണം

text_fields
bookmark_border
അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 മരണം
cancel

ഗോ​ലാ​ഗ​ട്ട്: അ​സ​മി​ലെ ഗോ​ലാ​ഗ​ട്ട് ജി​ല്ല​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ മ​രി​ച്ചു. 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡെ​റ​ഗാ​വി​ൽ ദേ​ശീ​യ​പാ​ത 715ലാ​ണ് അ​പ​ക​ടം. 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സും എ​തി​ർ​ദി​ശ​യി​ൽ​നി​ന്നെ​ത്തി​യ ക​ൽ​ക്ക​രി ​ക​യ​റ്റി​യ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് ജി​ല്ല ക​മീ​ഷ​ണ​ർ പി. ​ഉ​ദ​യ് പ്ര​വീ​ൺ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.30നാ​യി​രു​ന്നു അ​പ​ക​ടം. തി​ൻ​സൂ​ക്യ​യി​ലെ തി​ല​ങ്ക ക്ഷേ​ത്ര​സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​വ​രാ​ണ് ബ​സ് യാ​ത്ര​ക്കാ​ർ. ട്ര​ക് തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ആ​റ് പേ​ർ സ്ത്രീ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentaccident news
News Summary - 14 killed in bus-lorry collision in Assam; 27 people were injured
Next Story