രണ്ടു ചക്രത്തിൽ കാറിൽ അതിവേഗ സഞ്ചാരം ഫിന്നിഷ് ഡ്രെവർക്ക് ലോകറെക്കോർഡ്
text_fieldsഫിൻലാൻഡ്: കാറിന് നാലു ചക്രമുണ്ടെങ്കിലും ഫിന്നിഷ് ഡ്രെവർ വേസ കിവിമാകിക്ക് സഞ്ചരിക്കാൻ രണ്ടു ചക്രം മതി . മണിക്കുറിൽ 186 കിലോ മീറ്റർ വേഗതയിലുള്ള വേസയുടെ ഇൗ സാഹസിക സഞ്ചാരം ലോകറെക്കോർഡും നേടി കഴിഞ്ഞു.
ആദ്യമായല്ല വേസ സാഹസിക സഞ്ചാരത്തിന് മുതിരുന്നത്. മോശം ടയറുകൾ കാരണം ആദ്യ ശ്രമത്തിൽ വേസ പരാജയപ്പെട്ടിരുന്നു. അധികം ചുടാകാത്ത തരത്തിലുള്ള ടയറുകൾ ഉപയോഗിച്ചുകൊണ്ട് വിണ്ടും പരീക്ഷണം നടത്തുകയായിരുന്നു. ഇതിനായി പ്രേത്യകമായി തയാറാക്കിയ ടയറുകൾ കമ്പനി നൽകുകയായിരുന്നു.
ബി.എം.ഡബ്ളിയുവിെൻറ 335i കുപ്പേ ഉപയോഗിച്ചായിരുന്നു വേസയുടെ റെക്കോർഡ് നേട്ടം. 100 മീറ്റർ ദുരം വേസ മണിക്കുറിൽ 186 കിലോമിറ്റർ വേഗതയിലാണ് പിന്നിട്ടത്.1997ൽ േഗാറിയാൻ എലിേയാൺ സ്ഥാപിച്ച മണിക്കുറിൽ 181.25 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കതയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.