Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിറ്റിയെ വെല്ലാൻ ...

സിറ്റിയെ വെല്ലാൻ കോംപാക്​ട്​ സെഡാനുമായി ടാറ്റ

text_fields
bookmark_border
tata-compact-sedan-concept
cancel

​കോംപാക്​ട്​ സെഡാൻ വിഭാഗത്തിൽ സിറ്റിയോട്​ ഏറ്റുമുട്ടാൻ വിപണിയിൽ താരങ്ങൾ ഏറെയില്ല. സിറ്റിയുടെ ഡ്രൈവിങ്​ മികവിനും പവറിനും ഒപ്പം നിൽക്കാൻ ഇൗ വിഭാഗത്തിൽ കാറുകൾ കുറവായിരുന്നു. ഇത്​ മറികടക്കാൻ പുതിയ കോംപാക്​ട്​ സെഡാനെ അണിയിച്ചൊരുക്കാനുള്ള ഒരുക്കത്തിലാണ്​ ടാറ്റ. അടുത്തമാസം നടക്കുന്ന ജനീവ മോ​േട്ടാർ ഷോയിലായിരിക്കും കാറി​​​െൻറ ലോഞ്ചിങ്​ ഉണ്ടാവുക.

ജനീവ മോ​േട്ടാർ ഷോ നടക്കുന്നതിന്​ മുന്നോടിയായി വാഹനത്തി​​​െൻറ ടീസർ ടാറ്റ പുറത്ത്​ വിട്ടിട്ടുണ്ട്​. ഹെഡ്​ലൈറ്റും, ഡേ ടൈം റണ്ണിങ്​ ലൈറ്റും ഉൾപ്പെടുന്ന ഭാഗമാണ്​ ടീസർ ഇമേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.

ടാറ്റയുടെ ഇമപാക്​ട്​ 2.0 ഡിസൈൻ ഫിലോസഫിയിലാണ്​ പുതിയ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ഇന്ത്യൻ ഒാ​േട്ടാ എക്​സ്​പോയിൽ അവതരിപ്പിച്ച 45 എക്​സ്​ എന്ന മോഡലിന്​ ശേഷം ടാറ്റ അവതരിപ്പിക്കുന്ന സെഡാൻ മോഡലായിരിക്കും ഇത്​. ഇന്ത്യയിലെ വമ്പൻമാരായ ഹോണ്ട സിറ്റി, മാരുതി സിയാസ്​, ഹ്യൂണ്ടായ്​ വെർണ തുടങ്ങിയ മോഡലുകളോടാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalayalam newsGeniva Motor showsedan
News Summary - Geneva Motor Show 2018: Tata Motors Teases New Compact Sedan Concept -Hotwheels
Next Story