Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമസ്​ദർ തദ്ദേശ നിർമിത...

മസ്​ദർ തദ്ദേശ നിർമിത സമ്പൂർണ  ഇലക്​ട്രിക്​ ബസ്​ പുറത്തിറക്കി

text_fields
bookmark_border
BUS
cancel

അബൂദബി: അബൂദബി ഭാവി ഉൗർജ കമ്പനിയായ മസ്​ദർ പരിസ്​ഥിത സൗഹൃദ സമ്പൂർണ ഇലക്​ട്രിക്​ ബസ്​ പുറത്തിറക്കി. അബൂദബി സുസ്​ഥിരത വാരചരണത്തി​​​െൻറ ഭാഗാമായി അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിൽ  സംഘടിപ്പിക്കുന്ന ഭാവി ഉൗർജ പ്രദർശനത്തിലാണ്​ ബസ്​ പുറത്തിറക്കിയത്​. 
ഒരു തവണ ചാർജ്​ ചെയ്​താൽ 150 കിലോമീറ്റർ ഒാടിക്കാൻ സാധിക്കുന്ന ബസി​​​െൻറ എൻജിൻ സാ​േങ്കതികവിദ്യ പങ്കാളിയായ സീമെൻസാണ്​ ലഭ്യമാക്കിയത്​.

10.05 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമാണ്​ ബസിനുള്ളത്​. 27 സീറ്റുള്ള ബസിൽ സുരക്ഷിതമായി നിന്ന്​ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്​. ബസി​​​െൻറ ബാറ്ററിയും ഇലക്​ട്രിക്കൽ സംവിധാനങ്ങളും യു.എ.ഇയിലെ കാലാവസ്​ഥയിൽ എ​ങ്ങനെ പ്രവർത്തിക്കുന്നുവെന്ന്​ അറിയാൻ ബസ്​ ഉടൻ മസ്​ദർ സിറ്റിയിൽ പരീക്ഷണയോട്ടം തുടങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newselectric bus
News Summary - electric bus-uae-gulf news
Next Story