Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഗ​സ്സ​യി​ലേ​ക്ക്...

ഗ​സ്സ​യി​ലേ​ക്ക് സി​റ്റി ക്ലി​നി​ക്കി​ന്റെ ആം​ബു​ല​ൻ​സും

text_fields
bookmark_border
Ambulance service of city clinic to Gaza
cancel
camera_alt

ആം​ബു​ല​ൻ​സി​ന്റെ താ​ക്കോ​ൽ സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​പി. ഇ​ബ്രാ​ഹിം കു​വൈ​ത്ത് ന​മാ ചാ​രി​റ്റി​യു​ടെ മു​ഹ​മ്മ​ദ് ഹം​ദാ​ൻ അ​ൽ ഒ​തൈ​ബി​ക്ക് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റും ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​കാ​തെ​യും പ്ര​യാ​സ​പ്പെ​ടു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്. ഗ​സ്സ​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സി​റ്റി ക്ലി​നി​ക് സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു. ഫ​ല​സ്തീ​നി​ക​ളോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​റ്റി ക്ലി​നി​ക് അ​റി​യി​ച്ചു.

ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ൾ ചി​കി​ത്സ​സ​ഹാ​യം ല​ഭ്യ​മാ​കാ​തെ ദു​രി​ത​ത്തി​ലാ​ണെ​ന്നും ഉ​ണ​ർ​ത്തി. ആം​ബു​ല​ൻ​സി​ന്റെ താ​ക്കോ​ൽ കു​വൈ​ത്ത് ന​മാ ചാ​രി​റ്റി​യു​ടെ മു​ഹ​മ്മ​ദ് ഹം​ദാ​ൻ അ​ൽ ഒ​തൈ​ബി​ക്ക് സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​പി. ഇ​ബ്രാ​ഹിം കൈ​മാ​റി. സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് സി.​ഇ.​ഒ ആ​നി വ​ൽ​സ​ൻ, സി.​എ​ഫ്.​ഒ അ​ബ്ദു​ൽ സ​ത്താ​ർ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹാ​രി​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictKuwaitHealth NewsAmbulance of City Clinic
News Summary - Ambulance of City Clinic to Gaza
Next Story