Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസ​ങ്ക​ട​ം...

സ​ങ്ക​ട​ം ക​ര​ഞ്ഞു​തീ​ർ​ക്ക​ണ​മെ​ന്ന്​ ഗ​വേ​ഷ​ക​ർ

text_fields
bookmark_border
സ​ങ്ക​ട​ം ക​ര​ഞ്ഞു​തീ​ർ​ക്ക​ണ​മെ​ന്ന്​ ഗ​വേ​ഷ​ക​ർ
cancel
മെ​ൽ​ബ​ൺ: സ​ങ്ക​ട​ം  മ​റ​ച്ചു​വെ​ച്ച്​ ചി​രി​ക്കാ​നും സ​േ​ന്താ​ഷി​ക്കാ​നും ശ്ര​മി​ച്ചാ​ൽ മ​ന​സ്സി​ലെ വി​ഷാ​ദാ​വ​സ്​​ഥ വ​ർ​ധി​ക്കു​മെ​ന്ന്​ ഗ​വേ​ഷ​ക​ർ. ആ​സ്​​േ​ട്ര​ലി​യ​യി​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ മെ​ൽ​ബ​ണി​ലെ ഗ​വേ​ഷ​ക​രാ​ണ്​ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന്​ സ​ങ്ക​ട​ം മ​റ​ച്ചു​വെ​ച്ച്​ സ​ന്തോ​ഷം അ​ഭി​ന​യി​ക്കു​ന്ന​ത്​ പ്ര​തി​കൂ​ല​ഫ​ലം ചെ​യ്യു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഡോ. ​ബ്രൂ​ക്ക്​ ബാ​സ്​​റ്റ്യ​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. സ​ന്തോ​ഷ​ത്തി​ന്​ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ വി​ഷാ​ദ​രോ​ഗം കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം എ​ന്ന വി​കാ​രം സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​വേ​ണ്ട​താ​ണ്. അ​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ പ​ല​പ്പോ​ഴും മ​ന​സ്സി​​​െൻറ വി​ഷാ​ദാ​വ​സ്​​ഥ വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ങ്ക​ട​ം ക​ര​ഞ്ഞു​തീ​ർ​ക്ക​ണ​മെ​ന്നും പ​ഠ​നം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tears
News Summary - tears
Next Story