‘പു​ഷ്​ അ​പ്​’  എ​ടു​ക്കൂ;  ആ​യു​സ്സ്​​ കൂട്ടൂ

23:11 PM
05/11/2017
push ups

മെ​ൽ​ബ​ൺ: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്​ വ്യാ​യാ​മം അ​നി​വാ​ര്യ​മാ​ണ​ല്ലോ. ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ ചെ​യ്യു​ന്ന ‘പു​ഷ്​ അ​പ്​’ വ്യാ​യാ​മ​ത്തി​ന്​ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ഗു​ണ​ങ്ങ​െ​ളാ​ക്കെ​യു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. സ്​​ഥി​ര​മാ​യി ‘പു​ഷ്​ അ​പ്​’ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ദീ​ർ​ഘാ​യു​സ്സ്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത്.

ആ​സ്​​ട്രേ​ലി​യ​യി​ലെ സി​ഡ്​​നി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്​​ത്ര​ജ്ഞ​രാ​ണ്​  പ​ഠ​നം ന​ട​ത്തി​യ​ത്. ‘പു​ഷ്​ അ​പ്’ സ്​​ഥി​ര​മാ​യി ചെ​യ്യു​ന്ന 80,000 ത്തോ​ളം ആ​ളു​ക​ളി​ലാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ‘പു​ഷ് അ​പ്​’ ചെ​യ്യു​ന്ന​വ​രി​ൽ 23 ശ​ത​മാ​നം പേ​രി​ലും അ​കാ​ല​മ​ര​ണം സം​ഭ​വി​ച്ചി​ല്ലെ​ന്നും 31 ശ​ത​മാ​നം പേ​രി​ൽ അ​ർ​ബു​ദ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. ‘അ​മേ​രി​ക്ക​ൻ ജേ​ണ​ൽ ഒാ​ഫ്​ എ​പ്പി​ഡ​മോ​ള​ജി’ എ​ന്ന ജേ​ണ​ലി​ലാ​ണ്​ പ​ഠ​ന​റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

COMMENTS