Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെങ്ങര രിഫായി യു.എ.ഇ...

വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റി പ്രവാസി സംഗമവും അവാർഡ് ദാനവും

text_fields
bookmark_border
വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റി പ്രവാസി സംഗമവും അവാർഡ് ദാനവും
cancel
camera_alt

വ​ലി​യാ​ക​ണ്ടി​യി​ൽ അ​ബ്ദു​ല്ല, ടി.​പി. അ​ബ്ബാ​സ് ഹാ​ജി, റി​യാ​സ് കൂ​ത്തു​പ​റ​മ്പ്, ശാ​ഫി ക​ന​ഹി​റ​മു​ക്ക്

ദു​ബൈ: വെ​ങ്ങ​ര രി​ഫാ​യി യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ 50ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ങ്ങ​ര നി​വാ​സി​ക​ളു​ടെ സം​ഗ​മ​വും യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വെ​ങ്ങ​ര രി​ഫാ​യി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ദാ​ന​വും ജൂ​ൺ 25ന്​ ​രാ​വി​ലെ അ​വീ​റി​ൽ ന​ട​ക്കും. ദു​ബൈ​യി​ലെ കെ.​എം.​സി.​സി. സു​ന്നി നേ​താ​വ്​ വ​ലി​യാ​ക​ണ്ടി​യി​ൽ അ​ബ്ദു​ല്ല, കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ടി.​പി. അ​ബ്ബാ​സ് ഹാ​ജി, ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് കൂ​ത്തു​പ​റ​മ്പ്, ശാ​ഫി ക​ന​ഹി​റ​മു​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ്.

സം​ഗ​മം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് യു.​എ.​ഇ.​പ്ര​സി​ഡ​ന്‍റ്​ ശു​ഹൈ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ എം.​എം.​ജെ.​സി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ടി.​പി.​മ​ഹ​മൂ​ദ് ഹാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​എം.​ജെ.​സി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ആ​ലം, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ശ​ശി വെ​ങ്ങ​ര, യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ദ​ർ​ശ​ന പ്ര​സി​ഡ​ന്റ് സി.​പി.​ജ​ലീ​ൽ, വെ​ങ്ങ​ര രി​ഫാ​യി യു.​എ.​ഇ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി, മു​ട്ടം സ​രി​ഗ​മ പ്ര​സി​ഡ​ന്റ് പു​ന്ന​ക്ക​ൻ ബീ​രാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കെ.​മ​ഹ​മൂ​ദ്, കെ.​ആ​സാ​ദ്, വി.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ക്കും. മു​ട്ടം സ​രി​ഗ​മ​യു​ടെ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​വും. പ്ര​സി​ഡ​ന്റ് പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. റാ​സി​ക്ക്, കെ.​ആ​സാ​ദ്, കെ.​മ​ഹ്മൂ​ദ്, പു​ന്ന​ക്ക​ൻ അ​ബ്ദു​റ​ഹി​മാ​ൻ, എ.​കെ.​സാ​ജി​ദ്, ടി.​പി.​ഹ​മീ​ദ്, എ​ൻ.​കെ. ആ​മു​ഞ്ഞി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശ​രീ​ഫ് സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ എം.​കെ.​ഇ​ക്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaraUAEaward ceremony
News Summary - Vengara Rifai UAE Committee expatriate meet and award ceremony
Next Story