Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വ​യം​നി​യ​ന്ത്രി​ത...

സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​നം: പു​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​  മ​സ്​​ദ​ർ ത​യാ​റെ​ടു​ക്കു​ന്നു

text_fields
bookmark_border
സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​നം: പു​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​  മ​സ്​​ദ​ർ ത​യാ​റെ​ടു​ക്കു​ന്നു
cancel

അ​ബൂ​ദ​ബി: സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ സ​ങ്ക​ൽ​പ​ങ്ങ​ൾ മ​സ്​​ദ​ർ സി​റ്റി​യി​ൽ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ചൈ​ന ആ​സ്​​ഥാ​ന​മാ​യ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ക​മ്പ​നി ​െഎ​ക്കോ​ണി​ക്​ മോ​േ​ട്ടാ​ഴ്​​സു​മാ​യും സേ​ഫ്​ സി​റ്റി ഗ്രൂ​പ്പു​മാ​യും മ​സ്​​ദ​ർ ക​മ്പ​നി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ​ലോ​ക​ത്തെ ഏ​റ്റ​വും പു​തി​യ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​മാ​യ ​െഎ​ക്കോ​ണി​ക്​ -7 അ​ബൂ​ദ​ബി സു​സ്​​ഥി​ര​ത വാ​ര​ച​ര​ണ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. 2019ൽ ​മാ​ർ​ക്ക​റ്റി​ലി​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ മൈ​ക്രോ​സോ​ഫ്​​റ്റി​െ​ൻ​റ അ​സൂ​റെ ക്ലൗ​ഡ്​ സാ​േ​ങ്ക​തി​ക​വി​ദ്യ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ​െഎ​ക്കോ​ണി​ക്​ മോ​േ​ട്ടാ​ഴ്​​സി​െ​ൻ​റ ത​ന്നെ ലെ​വ​ൽ-5​ഉം (എ​ൽ-5) പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. 2018ൽ ​ഇൗ മോ​ഡ​ലി​ൽ മ​സ്​​ദ​ർ വി​പു​ല​മാ​യ പ​രീ​ക്ഷ​ണം ന​ട​ത്തും. 

ന​വീ​ന സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന സ​ങ്ക​ൽ​പ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണ്​ മ​സ്​​ദ​ർ സി​റ്റി​യെ​ന്ന്​ മ​സ്​​ദ​ർ സി​റ്റി സു​സ്​​ഥി​ര​ത റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ്​ ബാ​സ​ലി​യേ​ബ്​ പ​റ​ഞ്ഞു. സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന പ​രീ​ക്ഷ​ണ​ത്തി​ൽ ​െഎ​ക്കോ​ണി​ക്കു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​ത്യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2020ലെ ​ദു​ബൈ വേ​ൾ​ഡ്​ എ​ക്​​സ്​​പോ​യി​ൽ ആ​ദ്യ എ​ൽ-5 വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ ​െഎ​ക്കോ​ണി​ക്​ മോ​േ​ട്ടാ​ഴ്​​സ്​ സി.​ഇ.​ഒ ബ്രൂ​ണോ ലാം​ബ​ർ​ട്ട്​ പ​റ​ഞ്ഞു. 2023ഒാ​ടെ ഇൗ ​വാ​ഹ​നം വ​ൻ​തോ​തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvechicle show
News Summary - vechicle show-uae-gulf news
Next Story