Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മാധ്യമം വാറ്റ്​...

ഗൾഫ്​ മാധ്യമം വാറ്റ്​ ​െസമിനാർ 27ന്​ ദുബൈയിൽ 

text_fields
bookmark_border
ഗൾഫ്​ മാധ്യമം വാറ്റ്​ ​െസമിനാർ 27ന്​ ദുബൈയിൽ 
cancel
camera_alt?????????? ????? ????? ???????^??????????? ?.??.?? ??????? ??????????? ????????? ??.??.? ?????? ??????????????
ദുബൈ: മൂല്യവർധിത നികുതി സംബന്ധിച്ച്​ ഗൾഫ്​ മാധ്യമം^പൊളോസിസ്​ ഇ.ആർ.പിയുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന വാറ്റ്​ ബോധവത്​കരണ സെമിനാർ 27ന്​ ദുബൈയിൽ നടക്കും. വൈകീട്ട്​ ആറിന്​ കറാമയിലെ ബാംഗ്ലൂർ എമ്പയർ റസ്​റ്റോറൻറിലാണ്​ പരിപാടി. തലസ്​ഥാന നഗരിയായ അബൂദബിയിലെ സെമിനാർ തീയതി പിന്നീട്​ അറിയിക്കും​. ഇന്നലെ റാസൽഖൈമ വീനസ്​ റസ്​റ്റോറൻറിൽ നടത്തിയ സെമിനാറിൽ  ​പൊളോസിസ്​ ഒാപ്പറേഷൻ മാനേജർ മുഹമ്മദ്​ യൂസുഫ്​ യാസീൻ, എച്ച് ആൻറ്​ ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ്​​ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടൻറ്​ സി.എം.എ ആബിദ്  എന്നിവർ  സംസാരിച്ചു.  കൺവീനർ സവ്വാബ്​ അലി ആമുഖം നടത്തി.   റഇൗസ്​,ഷൈജർ നവാസ്​, ടി.പി. ഹാരിസ്​ എന്നിവർ നേതൃത്വം നൽകി.  ദുബൈ, അബൂദബി സെമിനാറുകളിൽ പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ  പേര്​, കമ്പനിയുടെ പേര്​, സ്​ഥാപനം സ്​ഥിതി ചെയ്യുന്ന എമിറേറ്റ്​, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പ​െങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്​ഥലം എന്നിവ  050 250 5698 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം. മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക്​  എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി സൗജന്യ വാറ്റ്​ രജിസ്​ട്രേഷൻ ചെയ്​തു നൽകും.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvat-uae-gulf news
News Summary - vat-uae-gulf news
Next Story