Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാറ്റ്​ രജിസ്​ട്രേഷൻ...

വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കാത്തവർ നിരവധി; സൗമനസ്യം കാണിച്ച്​ എഫ്​.ടി.എ

text_fields
bookmark_border
വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തിയാക്കാത്തവർ നിരവധി; സൗമനസ്യം കാണിച്ച്​ എഫ്​.ടി.എ
cancel

അബൂദബി: മുല്യവർധിത നികുതി (വാറ്റ്​) രജിസ്​ട്രേഷൻ പൂർത്തിയാക്കാൻ ഇനിയും നൂറുകണക്കിന്​ കമ്പനികൾ. ശരിയായ രീതിയിൽ രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ചില അപേക്ഷകൾ മടക്കി അയച്ചതായി ഫെഡറൽ നികുതി അതോറിറ്റി (എഫ്​.ടി.എ) മേധാവി ഖാലിദ്​ ആൽ ബുസ്​താനി അറിയിച്ചു. കഴിഞ്ഞ മാസം ഒരൊറ്റ ദിവസം 50,000 കമ്പനികൾ രജിസ്​റ്റർ ചെയ്​തതായും അദ്ദേഹം വ്യക്​തമാക്കി. രജിസ്​റ്റർ ചെയ്​ത കമ്പനികളിൽനിന്ന്​ നിയമപ്രകാരം പിഴ ഇൗടാക്കുമോ എന്ന ചോദ്യത്തിന്​ കമ്പനികൾക്ക്​ പിഴ വിധിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും രജിസ്​റ്റർ ചെയ്യുക എന്നതാണെന്നും ഖാലിദ്​ ആൽ ബുസ്​താനി പ്രതികരിച്ചു. ഇതുവരെ 26 ലക്ഷ​േത്താളം കമ്പനികളാണ്​ വാറ്റ്​ രജിസ്​ട്രേഷൻ നടത്തിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvat registration
News Summary - vat registration-uae-gulf news
Next Story