Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ നാ​ഷ​ന​ൽ ...

യു.​എ.​ഇ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം ഉ​മ്മു​ൽ ഖു​വൈ​നി​ൽ

text_fields
bookmark_border
യു.​എ.​ഇ നാ​ഷ​ന​ൽ    പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം    ഉ​മ്മു​ൽ ഖു​വൈ​നി​ൽ
cancel
camera_alt

യു.​എ.​ഇ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ ച​ട​ങ്ങ്​

ഉ​മ്മു​ൽ​ഖു​വൈ​ൻ: പ​തി​മൂ​ന്നാ​മ​ത് യു.​എ.​ഇ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം ഒ​ക്ടോ​ബ​ർ 29ന് ​ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ന​ട​ക്കു​മെ​ന്ന്​ പേ​രോ​ട് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ സ​ഖാ​ഫി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 320 യൂ​നി​റ്റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​ഭ​ക​ളാ​ണ് സെ​ക്ട​ർ, സോ​ൺ, മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷം പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ക. ആ​സ്​​ട്രേ​ലി​യ, മാ​ല​ദ്വീ​പ്, ജ​ർ​മ​നി, സ്‌​കോ​ട്ട്ല​ൻ​ഡ്, ഈ​ജി​പ്ത്, അ​മേ​രി​ക്ക, ജോ​ർ​ജി​യ, സൗ​ദി ഈ​സ്റ്റ്, സൗ​ദി വെ​സ്റ്റ്, ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തേ കാ​ല​യ​ള​വി​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ ഫ​സ​ൽ ത​ങ്ങ​ൾ ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഖു​വൈ​ൻ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ്​ മു​നീ​ർ പൂ​കാ​ടി​ന്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. ബ്രോ​ഷ​ർ ആ​ർ.​എ​സ്.​സി യു.​എ.​ഇ മു​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.​കെ മു​സ്ത​ഫ ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഖു​വൈ​ൻ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ്‌ മാ​ണി​യൂ​രി​നും ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

രി​സാ​ല അ​പ്ഡേ​റ്റ് സി.​ഇ.​ഒ ജാ​ഫ​ർ സി.​എ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സ​ക​രി​യ ശാ​മി​ൽ ഇ​ർ​ഫാ​നി സ്വാ​ഗ​ത​സം​ഘം അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ബ്ദു​ല്‍ ബ​സീ​ർ സ​ഖാ​ഫി (ചെ​യ​ർ.), അ​ബ്ദു​ല്‍ ഹ​കീം അ​ണ്ട​ത്തോ​ട് (ജ​ന. ക​ണ്‍.), ഓ​ര്‍ഗ​നൈ​സി​ങ്​ ക​മ്മി​റ്റി മ​ഹ​മൂ​ദ് ഹാ​ജി ക​ട​വ​ത്തൂ​ര്‍ (ചെ​യ​ര്‍.), ഫാ​റൂ​ഖ് മാ​ണി​യൂ​ര്‍ (ഡെ​പ്യൂ​ട്ടി ചെ​യ​ർ.), മു​നീ​ര്‍ പൂ​ക്കാ​ട്‌ (ജ​ന. ക​ൺ.) എ​ന്നി​വ​രാ​ണ്​ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ. ശാ​ഫി നൂ​റാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം ഐ.​സി.​എ​ഫ്​ നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം കാ​ഞ്ഞി​രോ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​നീ​ർ പൂ​ക്കാ​ട്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫാ​റൂ​ഖ് മാ​ണി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationalpravasifestivalposterprogrammeummulkuwainliteratureUAE.
News Summary - UAE National Pravasi literature festival In Umm al-Quwain
Next Story