Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടി.​എ​സ്.​എ​ൽ...

ടി.​എ​സ്.​എ​ൽ ഫു​ട്​​ബാ​ൾ; സോ​ക്ക​ർ എ​ഫ്.​സി അ​ജ്‌​മാ​ൻ ജേ​താ​ക്ക​ൾ

text_fields
bookmark_border
ടി.​എ​സ്.​എ​ൽ ഫു​ട്​​ബാ​ൾ; സോ​ക്ക​ർ എ​ഫ്.​സി അ​ജ്‌​മാ​ൻ ജേ​താ​ക്ക​ൾ
cancel

അ​ബൂ​ദ​ബി: തൈ​ക്ക​ട​പ്പു​റം സോ​ക്ക​ർ ലീ​ഗ് (ടി.​എ​സ്.​എ​ൽ സീ​സ​ൺ-3) ഫു​ട്‍ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സോ​ക്ക​ർ എ​ഫ്.​സി അ​ജ്‌​മാ​ൻ ജേ​താ​ക്ക​ളാ​യി.

റാ​ക് എ​ഫ്.​സി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ ഖി​സൈ​സ് അ​ൽ ബു​സ്താ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യി​ലെ നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം സ്വ​ദേ​ശി​ക​ളു​ടെ ഏ​ഴു ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. മു​നീ​ർ അ​ൽ വ​ഫ ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് നൗ​ഫ​ൽ മു​ഖ്യാ​തി​ഥി​യാ​യി. അ​സീ​സ് ഹാ​ജി, അ​ഫ്​​സ​ൽ കാ​ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​ൻ-​മു​ജീ​ബ്, ടോ​പ് സ്കോ​റ​ർ​മാ​ർ-​അ​ബ്‌​നാ​സ്, ഷ​ഫീ​ഖ്, എ​മേ​ർ​ജി​ങ് പ്ലെ​യ​ർ-​ഇ​ജാ​സ്, മി​ക​ച്ച സ്റ്റോ​പ്പ​ർ- ഷ​ക്കീ​ൽ, മി​ക​ച്ച ടി.​എ​സ്.​എ​ൽ പ്ലെ​യ​ർ-​റോ​ഷ​ൻ, മി​ക​ച്ച മു​ൻ​നി​ര ക​ളി​ക്കാ​ര​ൻ- പി.​വി. അ​ഫ്സ​ൽ, മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ- അ​മീ​ൻ, മി​ക​ച്ച വി​ങ് ബാ​ക്ക്- ഷ​ഹ​നാ​സ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE
News Summary - TSL Football; Soccer FC Ajman winners
Next Story