Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെ​യ്യ​മ്പാ​ട്ടി​ൽ...

തെ​യ്യ​മ്പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഷാ​ർ​ജ ഷോ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
തെ​യ്യ​മ്പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഷാ​ർ​ജ ഷോ​റൂം പ്ര​വ​ർ​ത്ത​നം   ആ​രം​ഭി​ച്ചു
cancel
camera_alt

തെ​യ്യ​മ്പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​റി​െൻറ ഷാ​ർ​ജ ഷോ​റൂം ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈഖ്​ അ​ബ്​​ദു​ല്ല

മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ഹ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഫ​ർ​ണി​ച്ച​ർ രം​ഗ​ത്തെ മു​ൻ​നി​ര ബ്രാ​ൻ​ഡാ​യ തെ​യ്യ​മ്പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​റി​െൻറ ഷാ​ർ​ജ ഷോ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഷാ​ർ​ജ മ​ലീ​ഹ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തി​വി​ശാ​ല​മാ​യ പു​തി​യ ഷോ​റൂ​മി​ൽ ഫ​ർ​ണി​ച്ച​ർ വ്യാ​പാ​ര​രം​ഗ​ത്തെ അ​തി​നൂ​ത​ന സാ​ധ്യ​ത​ക​ളും ആ​ശ​യ​ങ്ങ​ളു​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഡി​സൈ​നു​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മെ​റ്റീ​രി​യ​ൽ​സും സ​മ​ന്വ​യി​പ്പി​ച്ചും നൂ​ത​ന​മാ​യ ഡി​സൈ​നി​ങ് മി​ക​വോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 'ക​സ്​​റ്റ​മൈ​സ്‌​ഡ്‌ ഫ​ർ​ണി​ച്ച​ർ' എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി​യാ​ണ്​ ഷോ​റൂം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈഖ്​ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ഹ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തെ​യ്യ​മ്പാ​ട്ടി​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ശ​റ​ഫു​ദ്ദീ​ൻ തെ​യ്യ​മ്പാ​ട്ടി​ൽ, കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യി​ദ്ദീ​ൻ, റീ​ജ​ൻ​സി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചാ​ലാ​ട്ട്, അ​ൽ മ​ദീ​ന ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല പൊ​യി​ൽ, ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഹ​സ്സ​ൻ ത​ഫാ​ഖ്, സി​ൽ​വ​ർ ഹോം​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി​ട്ടി സ​ലീം, തെ​യ്യ​മ്പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ജാ​ഫ​ർ സാ​ദി​ക്ക്, ഷ​ബീ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:furnitureshowroom
News Summary - The furniture showroom in Theiyampatti has started functioning
Next Story