Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മാളിൽ സീലിങ്​...

ദുബൈ മാളിൽ സീലിങ്​ അടർന്നുവീണു

text_fields
bookmark_border
ദുബൈ മാളിൽ സീലിങ്​ അടർന്നുവീണു
cancel
camera_alt

ദുബൈ മാളി​െൻറ അടർന്നുവീണ സീലിങ്​ പുനഃസ്​ഥാപിച്ചപ്പോൾ

ദുബൈ: ദുബൈ മാളിൽ സീലിങ്ങി​െൻറ ഒരു ഭാഗം അടർന്നു വീണു. തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം.ആർക്കും പരിക്കില്ല. ചെറിയൊരു ഭാഗമാണ്​ അടർന്നു വീണ​െതന്നും പഴയ രീതിയിൽ പുനഃസ്​ഥാപിച്ചുവെന്നും ദുബൈ മീഡിയ ഓഫിസും എമാർ പ്രോപ്പർട്ടീസ്​ ഗ്രൂപ്പും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsceilingDubai Mallgulf news
Next Story