Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോഴിക്കോട് സ്വദേശിയുടെ...

കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

ദു​ബൈ: ക​ഴി​ഞ്ഞ ദി​വ​സം ജ​ബ​ല്‍അ​ലി​യി​ല്‍ മ​രി​ച്ച കോ​ഴി​ക്കോ​ട് എ​ക​രൂ​ല്‍ വ​ള്ളി​യോ​ത്ത് ക​ര​ക്ക​ണ്ടി മ​മ്മു​വി​ന്റെ മ​ക​ന്‍ അ​ബ്ദു​സ്സ​ലീ​മി​ന്റെ (49) മ​യ്യി​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

20 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം കഴിഞ്ഞ ഏഴുവര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരുകയായിരുന്നു. മാ​താ​വ്: ആ​സി​യ. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ള്‍: ത​സ്​​ലീ​മ, സാ​ലി​മ, സി​നാ​ൻ. മ​രു​മ​ക്ക​ൾ: റം​ഷി​ദ്, ഫൈ​ജാ​സ് വാ​ടി​ക്ക​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OBITexpatriates
News Summary - The body of a native of Kozhikode was brought home
Next Story