Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജ്യ​ത്തെ അ​സ്ഥി​ര...

രാ​ജ്യ​ത്തെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ അ​വ​സാ​നി​ച്ചു

text_fields
bookmark_border
It rained; No damage
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ മ​ഴ ദൃ​ശ്യം

ദു​ബൈ: രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ അ​ന്ത​രീ​ക്ഷം അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ​മി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​ത്തെ മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ അ​ധി​കൃ​ത​ർ ശ​ക്​​ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ വെ​ള്ള​ക്കെ​ട്ടു​ക​ൾ ബാ​ക്കി​യു​ള്ള​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളും മ​റ്റു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ പോ​ലെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഇ​ൻ​റ​ർ സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State of emergencyU.A.E News
News Summary - State of emergency ends
Next Story