Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​ന്‍റ്​...

സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ്‌ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി പ്രസംഗ മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ്‌ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി പ്ര​സം​ഗ​മ​ത്സ​രം  ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​
cancel
camera_alt

സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ്‌ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി പ്ര​സം​ഗ​മ​ത്സ​രം

ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​

അ​ൽ​ഐ​ൻ: സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11ാമ​ത്‌ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ്‌ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി പ്ര​സം​ഗ മ​ത്സ​രം അ​ൽ​ഐ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

യു.​എ​സ്‌ സ​ർ​ക്കാ​റി​ന്‍റെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ്‌ സ​ർ​വി​സ​സ്‌ എ​ക്സി​ക്യൂ​ട്ടി​വ്‌ ഡ​യ​റ​ക്ട​റും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭാം​ഗ​വു​മാ​യ ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യ‍ു ജോ​ൺ, അ​ൽ ഐ​ൻ ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫി​ലി​പ് എ​ൻ. തോ​മ​സ്‌, ഒ.​സി.​വൈ.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബെ​ൻ​സ​ൻ ബേ​ബി, സെ​ക്ര​ട്ട​റി ജെ​യി​ഷ്‌ എം. ​ജോ​യി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷെ​ജി​ൻ ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​സ​ഫ് ടി. ​എ​ബ്ര​ഹാം, അ​ൽ​ഐ​ൻ ഒ.​സി.​വൈ.​എം വൈ​സ് പ്ര​സി​ഡ​ന്‍റ്​ റോ​ബി യോ​ഹ​ന്നാ​ൻ, ട്ര​ഷ​റ​ർ ടി​ന‍ു ഗീ​വ​ർ​ഗീ​സ്‌ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​ര‍ു​ന്ന‍ു.

പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഡോ. ​കിം​ലി​ൻ ജോ​ർ​ജും (അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ് ഒ.​സി.​വൈ.​എം) ര​ണ്ടാം സ്ഥാ​നം ജോ​യാ​സ് മ​റി​യാം ഏ​ലി​യാ​സ് (അ​ലൈ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഒ.​സി.​വൈ.​എം) മൂ​ന്നാം സ്ഥാ​നം റോ​ബി​ൻ ജോ​ൺ (ജ​ബ​ൽ അ​ലി സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഒ.​സി.​വൈ.​എം) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChurchSpeechAlainCompetitionParishO.C.Y.M
News Summary - St. Dionysius Ever Rolling Trophy Speech Competition Conducted
Next Story