Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നാക്കോസ് ‘നല്ലോണം...

സ്നാക്കോസ് ‘നല്ലോണം 2023’ സംഘടിപ്പിച്ചു

text_fields
bookmark_border
സ്നാക്കോസ് ‘നല്ലോണം 2023’ സംഘടിപ്പിച്ചു
cancel
camera_alt

വ​ർ​ക്ക​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ സ്നാ​ക്കോ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

ദു​ബൈ: വ​ർ​ക്ക​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ സ്നാ​ക്കോ​സ് ‘ന​ല്ലോ​ണം 2023’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ സ​ലീം സെ​യ്‌​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന സ്റ്റേ​ജ് ക​ലാം, സ്നാ​ക്കോ​സ് സ്‌​ഥാ​പ​ക പ്ര​സി​ഡ​ന്റ്‌ രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി സു​കു​മാ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്നാ​ക്കോ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും സം​ഗീ​ത​വി​രു​ന്നും അ​ര​ങ്ങേ​റി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ബു സു​ൽ​ത്താ​ൻ ആ​ശം​സ​യും സെ​ക്ര​ട്ട​റി ഷി​ബു മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ ലെ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSnakos
News Summary - Snakos organized 'Nallonam 2023'
Next Story