Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മു​ഹ​മ്മ​ദ്​...

ശൈഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സു​സ്​​ഥി​ര​ത വാ​രാ​ച​ര​ണ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ശൈഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സു​സ്​​ഥി​ര​ത വാ​രാ​ച​ര​ണ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സു​സ്​​ഥി​ര​ത വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ഡ്​​നെ​ക്കി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന പ​വ​ലി​യ​നു​ക​ൾ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം സ​ന്ദ​ർ​ശി​ച്ചു. സു​സ്​​ഥി​ര^​നി​ർ​ദോ​ഷ ഉൗ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്​​ഥ​രും പ്ര​തി​നി​ധി​ക​ളും ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി. സു​സ്​​ഥി​ര^​നി​ർ​ദോ​ഷ ഉൗ​ർ​ജ​സ്രോ​ത​സ്സു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നും ചി​ന്ത​ക​ർ​ക്കും വി​ദ​ഗ്​​ധ​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച ഇ​ട​മാ​ണ്​ അ​ബൂ​ദ​ബി സു​സ്​​ഥി​ര​ത വാ​രാ​ച​ര​ണ​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​െ​ൻ​റ പ്ര​യ​ത്​​ന​ങ്ങ​ളെ​യും ആ​ശ​യ​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. അ​ബൂ​ദ​ബി എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​ർ​മാ​ൻ ശൈ​ഖ്​ ഹ​സ്സ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ദു​ൈ​ബ വ്യോ​മ​യാ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നും എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്പ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വു​മാ​യ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തൂം, സ​ഹ​മ​​ന്ത്രി​യും മ​സ്​​ദ​ർ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ്​ സു​ൽ​ത്താ​ൻ ആ​ൽ ജാ​ബി​ർ തു​ട​ങ്ങി​യ​വ​ർ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അ​നു​ഗ​മി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsshaik muhammed bin rashidvisited expo
News Summary - shaik muhammed bin rashid visited expo
Next Story