Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി...

അബൂദബി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്വീകരണം

text_fields
bookmark_border
അബൂദബി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്വീകരണം
cancel
camera_alt

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ബൂ​ദ​ബി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥികൾ

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ പാ​ര്‍ല​മെ​ന്റി​ല്‍ സ്വീ​ക​ര​ണം. അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ, സ​ര്‍ക്കാ​ര്‍, ചാ​ര്‍ട്ട​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പാ​ര്‍ല​മെ​ന്റ് കാ​ണാ​നെ​ത്തി​യ​ത്. ന്യൂ​ഡ​ല്‍ഹി​യി​ലെ പു​തി​യ മ്യൂ​സി​യ​വും കു​ട്ടി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

മ്യൂ​സി​യ​ത്തി​ലെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ​ന്ത്യ​യു​ടെ എ​ല്ലാ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ക്കും ആ​ദ​ര​വ് അ​ര്‍പ്പി​ച്ചു. അ​ബൂ​ദ​ബി​യി​ല്‍ പു​തി​യ കാ​മ്പ​സ് തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന ഡ​ല്‍ഹി ഐ.​ഐ.​ടി​യാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​നു​മാ​യും കു​ട്ടി​ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി​യി​ല്‍ തു​ട​ങ്ങാ​ന്‍ പോ​കു​ന്ന ഐ.​ഐ.​ടി കാ​മ്പ​സി​ന് മ​ന്ത്രി എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsIndian ParliamentAbu Dhabi
News Summary - Reception for Abu Dhabi students at the Indian Parliament
Next Story