Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസിനൊപ്പം റാം...

ദുബൈ പൊലീസിനൊപ്പം റാം ട്രക്ക്

text_fields
bookmark_border
ram truck
cancel
camera_alt

ദു​ബൈ പൊ​ലീ​സി​ന്‍റെ സു​ര​ക്ഷ വാ​ഹ​നമായ റാം ട്രക്ക്


ദു​ബൈ: ദു​ബൈ പൊ​ലീ​സി​ന്‍റെ സു​ര​ക്ഷ വാ​ഹ​ന ശ്രേ​ണി​യി​ൽ ഇ​നി റാം ​ട്ര​ക്കു​ക​ളും. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​നും ഈ​ടു​നി​ൽ​ക്കു​ന്ന​തി​നും പേ​രു​കേ​ട്ട അ​മേ​രി​ക്ക​ൻ നി​ർ​മി​ത വാ​ഹ​ന​മാ​ണ്​ റാം ​ടി.​ആ​ർ.​എ​ക്സു​ക​ൾ. പ്ര​മു​ഖ വാ​ഹ​ന വി​ത​ര​ണ​ക്കാ​രാ​യ അ​ൽ ഫു​തേ​മാ​ണ്​ പൊ​ലീ​സി​ന്​ വാ​ഹ​നം കൈ​മാ​റി​യ​ത്. ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി, ഗ​വ. അ​ഫേ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ യൂ​സു​ഫ്​ അ​ലി അ​ൽ റ​ഹീ​സി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. സു​ര​ക്ഷ പ​രി​ശോ​ധ​യി​ൽ ഏ​റ്റ​വും മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ അ​ൽ ഫു​തേ​മു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ലി​യ സ​ഹാ​യ​ക​മാ​ണെ​ന്ന്​ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceUAE Newsram truck
News Summary - Ram Truck with Dubai Police
Next Story