Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ദിര ഗാന്ധിയെ...

ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് റാക് വൈ.എം.സി

text_fields
bookmark_border
റാ​ക് വൈ.​എം.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി  അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ നി​ന്ന്
cancel
camera_alt

റാ​ക് വൈ.​എം.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ദി​ര ഗാ​ന്ധി

അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ നി​ന്ന്

റാ​സ​ല്‍ഖൈ​മ: ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 39ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​ച​രി​ച്ച് റാ​ക് വൈ.​എം.​സി. നെ​ല്‍സ് റ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ആ​സാ​ദ്, ക​ണ്‍വീ​ന​ര്‍ സിം​സ​ണ്‍, ജോ​ബി, സ​നീ​ഷ്, വി​മ​ല്‍, പ്ര​സ്റ്റീ​ന്‍, സു​നി​ല്‍, സ്ക​റി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiRak Y.M.C
News Summary - Rak Y.M.C. in memory of Indira Gandhi
Next Story