Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്ഷീ​ണ​മു​ള്ള​പ്പോ​ൾ...

ക്ഷീ​ണ​മു​ള്ള​പ്പോ​ൾ ഡ്രൈ​വ് ചെ​യ്യ​രു​തെ​ന്ന് റാ​ക് പൊ​ലീ​സ്

text_fields
bookmark_border
rak police
cancel

റാ​സ​ല്‍ഖൈ​മ: ക്ഷീ​ണം തോ​ന്നി​യാ​ല്‍ വാ​ഹ​നം ഡ്രൈ​വ് ചെ​യ്യു​ന്ന​ത് നി​ര്‍ത്തി വി​ശ്ര​മി​ക്കാ​ന്‍ മ​ടി കാ​ണി​ക്ക​രു​തെ​ന്ന് റാ​ക് പൊ​ലീ​സ്. സ്വ​യം അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തി മ​റ്റു​ള്ള​വ​രെ കൂ​ടി ദു​ര​ന്ത​ത്തി​ൽ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​റ​ക്കി​യ വി​ഡി​യോ​യി​ലാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​രു​ന്ന​ത് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് ക്ഷീ​ണ​ത്തി​നി​ട​യാ​ക്കും.

ഇ​ത് മു​ന്നി​ല്‍ക്ക​ണ്ട് മു​ന്‍ക​രു​ത​ലെ​ടു​ക്കു​ക​യും ക്ഷീ​ണ​വും മ​യ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്ന നി​മി​ഷം ഡ്രൈ​വി​ങ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ്​ ഉ​ചി​ത​മെ​ന്നും പ​റ​ഞ്ഞ അ​ധി​കൃ​ത​ര്‍, മ​റ്റു​ള്ള​വ​രു​ടെ സം​ര​ക്ഷ​ണം ന​മ്മു​ടെ കൂ​ടി ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും വി​ഡി​യോ​യി​ലൂ​ടെ ഓ​ര്‍മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK police
News Summary - Rak police advises not to drive while tired
Next Story