Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശമായി പി.എം....

ആവേശമായി പി.എം. ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​ പരീക്ഷ

text_fields
bookmark_border
ആവേശമായി പി.എം. ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​ പരീക്ഷ
cancel
camera_alt??.??.??????? ??.???. ??????????? ?????????? ?????????? ???????? ???????????????

ദു​ബൈ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ മി​ടു​ക്ക​രെ ക​ണ്ടെ​ത്താ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന സം​രം​ഭ​മാ​യ പി.​എം. ഫൗ​ണ്ടേ​ഷ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ അ​റി​വി​​െൻറ ആ​ഘോ​ഷ​മാ​യി. ക​ഴി​ഞ്ഞ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ൺ ഗ്രേ​ഡു​ക​ൾ നേ​ടി​യ പ്ര​തി​ഭ​ക​ൾ​ക്കാ​ണ്​ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. യു.​എ.​ഇ​യി​ൽ അ​ബൂ​ദ​ബി, ദു​ബൈ, അ​ൽ​െ​എ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്നു​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ലും സൗ​ദി, ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ രാ​ജ്യ​ങ്ങ​ളി​ലും വി​വി​ധ സ​െൻറ​റു​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി.


പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം, അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​റ്റു​നോ​ക്കാ​ൻ പ​ര്യാ​പ്​​ത​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. മി​ക​വു​തെ​ളി​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ സ്​​കോ​ള​ർ​ഷി​പ്പും തു​ട​ർ​പ​ഠ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. നി​ശ്ചി​ത മാ​ർ​ക്ക്​ നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കെ​ല്ലാം ‘അ​വാ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സ​ല​ൻ​സ്​’ സ​ർ​ട്ടി​ഫി​ക്ക​റ്റും 10,000 രൂ​പ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.
അ​ബൂ​ദ​ബി മോ​ഡ​ൽ സ്​​കൂ​ളി​ൽ ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ, ഡോ. ​ബ​ൽ​ക്കീ​സ്​ എ​ന്നി​വ​ർ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നെ​ത്തി. വി.​പി. മെ​ഹ്​​റൂ​ഫ്, ഹ​സീ​ബ്, താ​ജു​ന്നീ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദു​ബൈ എ​ൻ.​െ​എ മോ​ഡ​ൽ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ്, സി​ന്ധു, റീ​ജ, ഗ​ൾ​ഫ്​ മാ​ധ്യ​മം പ്ര​തി​നി​ധി​ക​ളാ​യ ഫാ​റൂ​ഖ്​ മു​ണ്ടൂ​ർ, ആ​രി​ഫ്​ ഖാ​ൻ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ഒ​യാ​സി​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ആ​യി​രു​ന്നു അ​ൽ​െ​എ​നി​ലെ പ​രീ​ക്ഷാ​കേ​ന്ദ്രം. സ്​​കൂ​ൾ അക്കാദമിക്​ ഡയറക്​ടർ സി.​കെ. മ​നാ​ഫ്, റസാഖ്​ മാസ്​റ്റർ, ഐ.ടി. മഹ്​റൂഫ്​, ഗ​ൾ​ഫ്​ മാ​ധ്യ​മം ലേഖകൻ സു​ലൈ​മാ​ൻ ര​ണ്ട​ത്താ​ണി, എ​ബി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstalent search examp.m. foundation
News Summary - p.m. foundation-talent search exam-uae-gulf news
Next Story