Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികൾക്ക്​ ആദരവും...

പ്രവാസികൾക്ക്​ ആദരവും ഓണാഘോഷവും

text_fields
bookmark_border
പ്രവാസികൾക്ക്​ ആദരവും ഓണാഘോഷവും
cancel
camera_alt

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ ഓ​ണാ​ഘോ​ഷം സ​ജ്ജാ​ദ് നാ​ട്ടി​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ൻ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വാ​സ ലോ​ക​ത്ത്​ കാ​ൽ​നൂ​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. യോ​ഗം ലോ​ക കേ​ര​ള​സ​ഭ അം​ഗം സ​ജ്ജാ​ദ് നാ​ട്ടി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യി​ക​യും റേ​ഡി​യോ അ​വ​താ​ര​ക​യു​മാ​യ ര​ഞ്ജി​നി സ​ന്തോ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ൻ.​ടി.​വി പ്രോ​ഗ്രാം അ​വ​താ​ര​ക​യും ഗാ​യി​ക​യു​മാ​യ നീ​ലാം​ബ​രി, കൊ​ല്ലം പ്ര​വാ​സി സ​മാ​ജം സെ​ക്ര​ട്ട​റി ന​സീ​ർ അ​ബ്ദു​ൽ ഖ​ലാം, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​ർ അ​ഹ​മ്മ​ദ് ശി​ബ്‌​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ര​ഞ്ജി​നി സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തി​ല​ക​ൻ, ട്ര​ഷ​റ​ർ ക​ബീ​ർ ച​രു​വി​ള, ഷം​ല ആ​സി​ഫ്, മ​നോ​ജ് മ​നാ​മ, ആ​സി​ഫ് മി​ർ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ൻ​സൂ​ർ അ​നു​സ്മ​ര​ണം മ​നോ​ജ് മ​നാ​മ നി​ർ​വ​ഹി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ദ്ദീ​ഖ് അ​ലി​യാ​ർ, അ​ന​ന്തു പ്ര​കാ​ശ്, ആ​സി​ഫ് അ​ലി സി​ദ്ദീ​ഖ്, അ​ന​സ് കാ​ട​ച്ചേ​രി, ആ​സി​ഫ് അ​ലി ന​ജു​മു​ദ്ദീ​ൻ അ​ജ്മ​ൽ, സ​ജീ​ർ സ​ച്ചി​ൻ തി​ല​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷം​ല ആ​സി​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ക​ബീ​ർ ച​രു​വി​ള ന​ന്ദി​യും പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും നാ​ട​ക​വും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamHonorExpatriates
News Summary - Onam Celebration and Honor to Expatriates
Next Story