Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ണാ​ഘോ​ഷ​വും...

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border
ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും
cancel
camera_alt

ഇ​ൻ​കാ​സ് അ​ജ്മാ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഡോ. ​സൗ​മ്യ സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ൻ: ഇ​ൻ​കാ​സ് അ​ജ്മാ​ൻ ‘പൊ​ൻ​നി​ലാ​വ്-2023’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ൻ റി​യ​ൽ സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. ഉ​ദ​യ​ഭാ​നു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​സൗ​മ്യ സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി ജ​ഗ​ദീ​ഷ് കൊ​ച്ചി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി എം.​പി, ട​ഷ​റ​ർ എം. ​ശം​സു​ദ്ദീ​ൻ, അ​ഡ്വ. സ​ന്തോ​ഷ് കെ. ​നാ​യ​ർ, ടി.​കെ. ശ്രീ​നാ​ഥ്, കെ.​ജി. ഗി​രീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ജോ​ഷി കെ. ​വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ന​ന്ത​ൻ കൊ​ള​ച്ചേ​രി, ഫാ​മി ഷം​സു​ദ്ദീ​ൻ, ജോ. ​സെ​ക്ര​ട്ട​റി ന​വാ​സ് പാ​ല​പ്പെ​ട്ടി, ജോ. ​ട്ര​ഷ​റ​ർ ഷാ​ഹി​ൽ ന​ര​ണി​പ്പു​ഴ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഇ​ൻ​കാ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര, ഒ​പ്പ​ന തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മെ ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamFamily Get TogetherIncas Ajman
News Summary - Onam Celebration and Family Get together
Next Story