Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ജീ​ബ് വീ​ണ്ടും...

ന​ജീ​ബ് വീ​ണ്ടും പ്ര​വാ​സ​ലോ​ക​ത്ത്​

text_fields
bookmark_border
ന​ജീ​ബ് വീ​ണ്ടും പ്ര​വാ​സ​ലോ​ക​ത്ത്​
cancel
camera_alt

ദുബൈ വിമാനത്താവളത്തിലെത്തിയ നജീബിനെയും കുടുംബത്തെയും സ്മാർട്ട് ട്രാവത്സ് ചെയർമാൻ അഫി അഹമ്മദ് സ്വീകരിക്കുന്നു

ദു​ബൈ: ‘ആ​ടു​ജീ​വി​ത’​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ജീ​ബ് യു.​എ.​ഇ​യി​ൽ. ട്രാ​വ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്റെ അ​തി​ഥി​ക​ളാ​യാ​ണ് ന​ജീ​ബും കു​ടും​ബ​വും പ്ര​വാ​സ​ലോ​ക​ത്ത്​ എ​ത്തി​യ​ത്.

ന​ജീ​ബും ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​നു​മ​ട​ങ്ങു​ന്ന എ​ട്ട് അം​ഗ സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ദു​ബൈ​യി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്‌​ച വൈ​കീ​ട്ട് അ​ജ്മാ​നി​ലെ മ​സ്‌​റ സ​ന്ദ​ർ​ശി​ക്കു​ന്ന കു​ടും​ബം തു​ട​ർ​ന്ന് ബു​ർ​ജ് ഖ​ലീ​ഫ, മു​സാ​ണ്ടം, ഡെ​സേ​ർ​ട്ട് സ​ഫാ​രി, സി​റ്റി ടൂ​ർ തു​ട​ങ്ങി യു.​എ.​ഇ​യി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചാ​ണ്​ മ​ട​ങ്ങു​ക.

ന​ജീ​ബി​നെ പ്ര​വാ​സി​ക​ൾ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്മാ​ർ​ട്ട് ട്രാ​വ​ൽ​സ് ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najeebAadujeevitham
News Summary - Najib is in exile again
Next Story